പാറക്കടവ്: (nadapuram.truevisionnews.com) പാറക്കടവ് ബാബു സ്റവിട പീടിക മിനിമാസ് ലൈറ്റ് ഉദ്ഘാടനം ഇ.കെ വിജയൻ എം.എൽ.എ നിർവ്വഹിച്ചു. ചെക്യാട് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരം അധ്യക്ഷത വഹിച്ചു.

സി.എച്ച് ഫൈസൽ മായൻ സ്വാഗതമാശംസിച്ചു.കെ. ഭാസ്ക്കരൻ, കെ.കെ അബുബക്കർ, ശ്രീധരൻ, ആമിർ കരക്കുളം, ജാഫർ മണലിൽ എന്നിവർ സംസാരിച്ചു.
#Minimass #Light #inaugurated #Parakkadav