തുണേരി: തുണേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റീ ടാറിംഗ് ചെയ്ത ജാതിയേരി വയലോളി താഴ റോഡിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ ഉദ്ഘാടനം ചെയ്തു.

ചെക്യാട് ഗ്രാമപത്തായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മെമ്പർ സി എച്ച് നജ്മബീവി, ചെക്യാട് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പണ്ടി, അഹമ്മദ് കുറുവയിൽ, ടി കെ സൂപ്പി മാസ്റ്റർ, കുഞ്ഞാലി ഹാജി പാലാപറ്റ,കെ വി അർഷാദ്, പി വി അബ്ദുല്ല ഹാജി, സി ടി അഷ്റഫ്, അബൂബക്കർ ചെറുവത്ത്, കെ പി രാജീവൻ, അന്തംപാടി അബൂബക്കർ ഹാജി, എൻ പി കെ ഹസൻ, ഹംസ കുനിയിൽ, പി സി ഹംസ, നൗഫൽ കുറുവയിൽ, മുജീബ് കുനിയിൽ, നസീർ കനവത്ത്, ഇസ്മായിൽ അന്തംപാടി, സിറാജ് കല്ലിക്കണ്ടി, വി വി അബൂബക്കർ ഹാജി, പി പി അബ്ദുല്ല, റാഷിദ് തട്ടാൻ്റെ വിട, റസാഖ് കുറുവയിൽ, അജിത്ത് കെ വി, മുഹമ്മദ് ശിറാസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
#Jathieri #Vayolithazhe #inaugurated #Road