നാദാപുരം: തണ്ണീര്‍പന്തല്‍ ഇളയിടം അരൂര്‍ റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍, മാര്‍ച്ച് ഒന്ന് മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അരൂരില്‍ നിന്നും തണ്ണീര്‍പന്തല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൈരളി സ്റ്റോപ്പ് -കല്ലാച്ചി റോഡ്, മറ്റത്ത്മുക്ക് -ചുഴലി കല്ലാച്ചി വഴിയും അരൂരില്‍ നിന്നും ആയഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഭജനമഠം- പിരഗില്‍ക്കാട് കുന്ന് വഴിയും തിരിഞ്ഞ് പോകണം.
#Traffic #Banned #Tanneerpantal #Ilaidam #Aroor #road #completely #banned #tomorrow