കല്ലാച്ചി: മിനി സിവിൽസ്റ്റേഷൻ ഹരിത ഓഫീസായി പ്രഖ്യാപിച്ചു. ലാൻഡ് ട്രിബ്യൂണൽ തഹസിൽ ദാർ വി കെ സുധീർ, സബ്രഷറി ഓഫീസർ കെ കെ പ്രശാന്ത്, എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെ ക്ടർ സി പി ചന്ദ്രൻ, എഇഒ രാജീ വൻ പുതിയെടുത്ത് എന്നിവർക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി മു ഹമ്മദലി ഗ്രേഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

സിവിൽ സ്റ്റേഷ നിലെ എല്ലാ ഓഫിസിലേക്കും വേസ്റ്റ്ബിന്നും നൽകി. പഞ്ചായ ത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എം സി സുബൈർ അധ്യക്ഷനായി.
വികസന സ്ഥി രംസമിതി അധ്യക്ഷൻ സി കെ നാസർ, എച്ച്എം ഫോറം കൺ വീനർ എ റഹീം, മിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ കെ കുഞ്ഞി രാമൻ എന്നിവർ സംസാരിച്ചു.
#Kallachi #Mini #Civil #Station #declared #green #office