അരൂർ :അരൂർ തെക്കേകരുവാണ്ടി കല്യാണി അമ്മ (87) അന്തരിച്ചു.

ഭർത്താവ്: പരേതനായ പൊക്കൻ.
മക്കൾ:കുഞ്ഞിക്കണ്ണൻ, ഗോപാലൻ, മാത്യു( ഹെൽപ്പർ പെരുമുണ്ടച്ചേരി ബാലവാടി ), ജാനു.
മരുമക്കൾ: ജാനു, രാജേന്ദ്രൻ, നാണു, ശൈല
#KalyaniAmma #passed #away #Thekke #Karuvandiyil