എടച്ചേരി: മുതുവടത്തൂർ എം.എൽ.പി.സ്കൂളിലെ ലിറ്റിൽ സ്റ്റെപ്പ് ഇംഗ്ലീഷ് മീഡിയം നർസറി സ്കൂളിൽ നടത്തിയ ടാലൻ്റ് സർച്ച് പരീക്ഷാ ജോതാക്കൾക്കും കായികമേളകളിൽ വിജയികളാവർക്കും സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചു.

സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ബഷീർ എടച്ചേരി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി. റൈഹാനത്ത് അധ്യക്ഷയായി. അധ്യാപകരായ മുഹമ്മദ് റാഷിദ്, മുഹമ്മദ് കക്കം വെള്ളി, പി.റിസൽ, ജംശീറ, മുൻഷീറ സംസാരിച്ചു.
#Talent #Search #Selection #Muthuvadathur #MLP #School