കോഴിക്കോട്: പ്രൊഫഷണൽ എക്കൗണ്ടിംഗ് കോഴ്സായ സി എം എ പഠിക്കാൻ ഇനി വീടു വിട്ടു നിൽക്കേണ്ട , നമ്മുടെ വാണിമേലിൽ ഗ്ലോബൽ കോളേജ് ഓഫ് പ്രൊഫഷണൽ സ്റ്റഡീസ് ആണ് സി എം എ - യു എസ് എ കോഴ്സ് പഠിക്കാൻ അവസരമൊരുക്കുന്നത്.

ഫിനാൻസ് മാനേജർ
ഫിനാൻഷ്യൽ അനലിസ്റ്റ്
ഫിനാൻഷ്യൽ റിസ്ക് മാനേജർ
ഫിനാൻഷ്യൽ കൺട്രോളർ
കോസ്റ്റ് അക്കൗണ്ടൻ്റ്
ചീഫ് ഫിനാൻഷ്യൽ ഓഫീസർ
കോസ്റ്റ് മാനേജർ
റിലേഷൻഷിപ്പ് മാനേജർ എന്നിങ്ങനെ ആധുനിക ബിസിനസ്സ് രംഗത്തെ മികച്ച കരിയറുകൾ സ്വന്തമാക്കാൻ ഗ്ലോബൽ നിങ്ങളെ പ്രാപ്തമാക്കുന്നു
വർഷങ്ങളുടെ പരിചയമുള്ള വിദഗ്ദരായ അധ്യാപകർ, എയർ കണ്ടീഷൻ ക്ലാസ് റൂമുകൾ , ആഗോള അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ , സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, ഇൻ്റർവ്യൂ കോച്ചിംഗ് , ടാലിയിൽ പരിശീലനം , മോക്ക് ടെസ്റ്റ് എന്നിങ്ങനെ ഒരു വർഷത്തിനുള്ളിൽ മികവാർന്ന ഒരു പ്രൊഫഷണലിനെ വാർത്തെടുക്കാനുള്ള എല്ലാ സംവിധാനങ്ങളും ഗ്ലോബൽ ഒരുക്കിയിരിക്കുന്നു
കൂടുതൽ വിവരങ്ങൾക്കും, അഡ്മിഷനും ബന്ധപ്പെടുക
7510 500 314
7510500315
8547 315 878
#Become #professional #one #year #Global #provides #opportunities