എടച്ചേരി: (nadapuram.truevisionnews.com) ജനാധിപത്യ മഹിളാ അസോസിയേഷൻ നാദാപുരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മല്ലു സ്വരാജ്യം അനുസ്മരണം നടത്തി. എടച്ചേരിയിൽ അനുസ്മരണ പരിപാടി അഡ്വ. വി കെ ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് എം സുമതി അധ്യക്ഷയായി. അഡ്വ. ലത, എ പി ഷൈനി, എം ദേവി, പി കെ ഷൈജ മോളി, ആശ്രയ എന്നിവർ സം സാരിച്ചു. ഏരിയ സെക്രട്ടറി കെ ശ്യാമള സ്വാഗതവും എട ച്ചേരി വില്ലേജ് സെക്രട്ടറി ഇ വി കല്യാണി നന്ദിയും പറഞ്ഞു
#MalluSwarajyam #commemoration #organized