എടച്ചേരി: എടച്ചേരി വിജയ @ 70യുടെ ഭാഗമായി നാല് ദിവസത്തെ ചലച്ചിത്രമേള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് സുവീരൻ ഉദ്ഘാടനം ചെയ്തു. രാജീവ് വള്ളിൽ അധ്യക്ഷത വഹിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ വൈ: പ്രസിഡൻ്റ് പി.എം നാണു, കെ.ടി. കെ പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. അമൽ കൃഷ്ണ ബി . ആർ സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചിത്രമായി ജയ് ഭീം പ്രദർശിപ്പിച്ചു.
#Cinema #fever #begun #Edacherry #Vijaya@70 #Film #Festival #begins