താഴെ ഇളഞ്ചാത്തോൽ ടി.കെ ജാനകിയമ്മ അന്തരിച്ചു

താഴെ ഇളഞ്ചാത്തോൽ ടി.കെ ജാനകിയമ്മ അന്തരിച്ചു
Jun 16, 2025 07:12 AM | By VIPIN P V

വളയം: ( nadapuramnews.in ) കുറുവന്തേരി യു പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പരേതനായതാഴെ ഇളഞ്ചാത്തോൽ ടി.കെ കുഞ്ഞിരാമൻ അടിയോടി യുടെ ഭാര്യ ജാനകി അമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്ന് പകൽ 12 ന് വീട്ടുവളപ്പിൽ.

മക്കൾ: രാധ , രമ , കൃഷ്ണകുമാർ ടി ഇ ( റിട്ട. കേരള ബാങ്ക്, മുൻ സെക്രട്ടറി തുണേരി ബ്ലോക്ക് എംപ്ലോയീസ് കോ -ഓപറേറ്റീവ് സൊസൈറ്റി),കൃഷ്ണലത ടിഇ ( റിട്ട. ഹെഡ് മിസ്റ്റസ് വളയം യു.പി സ്കൂൾ). മരുമക്കൾ: ടി.കെ രാഘവൻ അടിയോടി ( എക്സ് ആർമി, റിട്ട. നേവൽ ബേസ് കൊച്ചി) കെ.വി കുഞ്ഞിരാമൻ(റിട്ട. പഞ്ചാബ് നേഷണൽ ബാങ്ക്) എസ് ആർ ജയദേവി (നാദാപുരം അർബൻ സഹകരണ ബാങ്ക്), ടി.കെ ശിവദാസൻ ( ബിസിനസ്സ് കല്ലാച്ചി).

സഹോദരങ്ങൾ: പരേതരായ ടി.കെ ബാലകൃഷ്ണ കുറുപ്പ്, ടി.കെ ഗോവിന്ദ കറുപ്പ്, അമ്മാളു അമ്മ, ടി.കെ കരുണാകര കുറുപ്പ്, ടി.കെ ഓമന.

TK Janakiyamma thazhe Ilanchathol passed away obituary

Next TV

Related Stories
 വട്ടകണ്ടി ചെറിയ കോയ തങ്ങൾ അന്തരിച്ചു

Sep 3, 2025 11:04 PM

വട്ടകണ്ടി ചെറിയ കോയ തങ്ങൾ അന്തരിച്ചു

വട്ടകണ്ടി ചെറിയ കോയ തങ്ങൾ...

Read More >>
മൂന്നാം കണ്ടത്തിൽ രാജൻ അന്തരിച്ചു

Sep 3, 2025 09:33 PM

മൂന്നാം കണ്ടത്തിൽ രാജൻ അന്തരിച്ചു

മൂന്നാം കണ്ടത്തിൽ രാജൻ...

Read More >>
ചെറിയ കാട്ടിൽ മൊയ്തു ഹാജി അന്തരിച്ചു

Sep 3, 2025 07:25 PM

ചെറിയ കാട്ടിൽ മൊയ്തു ഹാജി അന്തരിച്ചു

ചെറിയ കാട്ടിൽ മൊയ്തു ഹാജി അന്തരിച്ചു....

Read More >>
തുണ്ടിയിൽ ജാനു അന്തരിച്ചു

Sep 3, 2025 07:22 PM

തുണ്ടിയിൽ ജാനു അന്തരിച്ചു

പുറക്കാലുമ്മൽ വാസു...

Read More >>
മാവിലന്റവിട വാസുദേവൻ അന്തരിച്ചു

Sep 3, 2025 04:53 PM

മാവിലന്റവിട വാസുദേവൻ അന്തരിച്ചു

മാവിലന്റവിട വാസുദേവൻ...

Read More >>
പുറക്കാലുമ്മൽ വാസു അന്തരിച്ചു

Sep 3, 2025 03:42 PM

പുറക്കാലുമ്മൽ വാസു അന്തരിച്ചു

പുറക്കാലുമ്മൽ വാസു അന്തരിച്ചു...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall