ചെറിയ കാട്ടിൽ മൊയ്തു ഹാജി അന്തരിച്ചു

ചെറിയ കാട്ടിൽ മൊയ്തു ഹാജി അന്തരിച്ചു
Sep 3, 2025 07:25 PM | By VIPIN P V

എടച്ചേരി: (nadapuram.truevisionnews.com) ചെറിയ കാട്ടിൽ മൊയ്തു ഹാജി (96) അന്തരിച്ചു. ഭാര്യ:ഫാത്തിമ ഹജ്ജുമ്മ കൊടൽ പൊയിൽ ഏറാമല. മക്കൾ:ബഷീർ, റഷീദ്, ഫൈസൽ, ഹസീന, ഷമീന ( അധ്യാപിക വെള്ളികുളങ്ങര എൽ പി സ്കൂൾ. മരുമക്കൾ: ജമീല,(അധ്യാപിക ഇ വി യു പി സ്കൂൾ തൂണേരി) നസീറ , മുബീന, നസീർ , സലാം എരഞ്ഞോളി.

സഹോദരങ്ങൾ: സി.കെ മൂസ ഹാജി, സി.കെ അബ്ദുല്ല മാസ്റ്റർ ( റിട്ട. ഹെഡ്മാസ്റ്റർ, ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂൾ) അബ്ദു റഹ്മാൻ, ഖദീജ ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ , പരേതരായ കുഞ്ഞമ്മദ് ഹാജി, സൂപ്പി ഹാജി, പക്രൻ ഹാജി, കുഞ്ഞിപ്പാത്തു ഹജ്ജുമ്മ.

Moidu Haji passes away in a small forest

Next TV

Related Stories
ചൊക്കിണിയേരി കല്യാണിയമ്മ അന്തരിച്ചു

Jan 11, 2026 07:24 PM

ചൊക്കിണിയേരി കല്യാണിയമ്മ അന്തരിച്ചു

ചൊക്കിണിയേരി കല്യാണിയമ്മ...

Read More >>
മട്ടന്നൂർ ഉരുവച്ചാലിൽ  ടി പി രാമകൃഷ്ണൻ  അന്തരിച്ചു

Jan 11, 2026 02:53 PM

മട്ടന്നൂർ ഉരുവച്ചാലിൽ ടി പി രാമകൃഷ്ണൻ അന്തരിച്ചു

മട്ടന്നൂർ ഉരുവച്ചാലിൽ ടി പി രാമകൃഷ്ണൻ ...

Read More >>
ഒ പി അമ്മത് മാസ്റ്റർ അന്തരിച്ചു

Jan 11, 2026 10:47 AM

ഒ പി അമ്മത് മാസ്റ്റർ അന്തരിച്ചു

ഒ പി അമ്മത് മാസ്റ്റർ...

Read More >>
 മുടപ്പിലായി ശിവദാസൻ അന്തരിച്ചു

Jan 10, 2026 11:14 PM

മുടപ്പിലായി ശിവദാസൻ അന്തരിച്ചു

മുടപ്പിലായി ശിവദാസൻ...

Read More >>
പുത്തൻ പുരയിൽ ഹസ്സൻ അന്തരിച്ചു

Jan 9, 2026 06:41 PM

പുത്തൻ പുരയിൽ ഹസ്സൻ അന്തരിച്ചു

പുത്തൻ പുരയിൽ ഹസ്സൻ...

Read More >>
കണിയാംകണ്ടിയിൽ സുരേന്ദ്രൻ അന്തരിച്ചു

Jan 7, 2026 02:08 PM

കണിയാംകണ്ടിയിൽ സുരേന്ദ്രൻ അന്തരിച്ചു

കണിയാംകണ്ടിയിൽ സുരേന്ദ്രൻ അന്തരിച്ചു...

Read More >>
Top Stories










News Roundup