തൂണേരി: (nadapuram.truevisionnews.com)തൂണേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി വിളവെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.
വാർഡ് അംഗം കാനന്തേരി കൃഷ്ണൻ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജില കിഴക്കും കരേമ്മൽ, കൃഷി ഓഫീസർ അപർണ, ജെസി കാനന്തേരി, പ്രമീള മൊട്ടേന്മൽ എന്നിവർ സംസാരിച്ചു. ചെയർപേഴ്സൺ ഷീന സ്വാഗതം പറഞ്ഞു.
Kudumbashree CDS harvests chendumalli crop in Thooneri