തൊഴിൽ പഠിക്കാം; കല്ലാച്ചി ഗവ. യുപി സ്കൂ‌ളിൽ ക്രിയേറ്റിവ് കോർണർ ആരംഭിച്ചു

 തൊഴിൽ പഠിക്കാം; കല്ലാച്ചി ഗവ. യുപി സ്കൂ‌ളിൽ ക്രിയേറ്റിവ് കോർണർ ആരംഭിച്ചു
Jun 23, 2025 06:14 PM | By Jain Rosviya

കല്ലാച്ചി: (nadapuramnews.in) കുട്ടികൾ പാഠപുസ്തകത്തിൽനിന്ന് നേടിയെടുത്ത ശാസ്ത്ര, ഗണിത ശാസ്ത്ര ആശയങ്ങൾ പ്രയോഗവൽക്ക രിക്കാനും അതുവഴി തൊഴിൽ നൈപുണികൾ നേടാനുമായി കല്ലാച്ചി ഗവ. യുപി സ്കൂ‌ളിൽ ക്രി യേറ്റിവ് കോർണർ തുടങ്ങി.

സമ ഗ്ര ശിക്ഷ കേരളയുടെയും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെയും സഹകരണത്തോടെ ക്രിയേറ്റീവ് കോർണർ ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനംചെയ്തു‌.

ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, പ്ലമ്പിങ്, ബഡിങ്, ഗ്രാഫ്റ്റിങ്, ലയറിങ്, ഫാഷൻ ഡിസൈനിങ്, കേക്ക് മേക്കിങ്, ഫർണിച്ചർ ഡി സൈനിങ് ഉൾപ്പെടെ മുപ്പതോളം തൊഴിൽ മേഖലകൾ കുട്ടികളെ പരിചയപ്പെടുത്താനും പരിശിലി പ്പിക്കാനുമുള്ള ഉപകരണങ്ങളാ ണ് സജ്ജീകരിക്കുന്നത്. ചട ങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ വി വി മുഹമ്മദലി അധ്യക്ഷനായി.

ബിപിസി ടി സജീവൻ പദ്ധതി വി ശദീകരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം സി സൂ ബൈർ, ബിആർസി ട്രെയിനർ ശ്രീ രേഖ എന്നിവർ സംസാരിച്ചു. പി ടിഎ പ്രസിഡൻ്റ് സി ടി അനൂപ് സ്വാഗതവും സതീശൻ പുതിയ ത്ത് നന്ദിയും

Creative corner started Kallachi Govt UP School

Next TV

Related Stories
'തേച്ചു മിനുക്കിയ കത്തി'; അബ്ദുല്ല വല്ലൻകണ്ടത്തിലിന്റെ പുസ്തക കവർ പ്രകാശനം ചെയ്തു

Jul 1, 2025 10:37 AM

'തേച്ചു മിനുക്കിയ കത്തി'; അബ്ദുല്ല വല്ലൻകണ്ടത്തിലിന്റെ പുസ്തക കവർ പ്രകാശനം ചെയ്തു

അബ്ദുല്ല വല്ലൻകണ്ടത്തിലിന്റെ പുസ്തക കവർ പ്രകാശനം...

Read More >>
പ്രവൃത്തി തുടങ്ങി; കല്ലാച്ചി ഗവ:യു പിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ  92 ലക്ഷം രൂപയുടെ വികസനം

Jun 30, 2025 10:19 PM

പ്രവൃത്തി തുടങ്ങി; കല്ലാച്ചി ഗവ:യു പിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ 92 ലക്ഷം രൂപയുടെ വികസനം

കല്ലാച്ചി ഗവ:യു പിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ 92 ലക്ഷം രൂപയുടെ വികസനം ...

Read More >>
പരീക്ഷകളിൽ എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾ ജീവിതവും എ പ്ലസ് ആക്കി മാറ്റണം -ഷീജ ശശി

Jun 30, 2025 09:52 PM

പരീക്ഷകളിൽ എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾ ജീവിതവും എ പ്ലസ് ആക്കി മാറ്റണം -ഷീജ ശശി

പരീക്ഷകളിൽ എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾ ജീവിതവും എ പ്ലസ് ആക്കി മാറ്റണമെന്ന് ഷീജ ശശി ...

Read More >>
പി.കെ ബാലൻ അന്തരിച്ചു

Jun 30, 2025 09:28 PM

പി.കെ ബാലൻ അന്തരിച്ചു

പി.കെ ബാലൻ...

Read More >>
വായന പക്ഷാചരണം; നരിക്കുന്ന് യു.പി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു

Jun 30, 2025 07:05 PM

വായന പക്ഷാചരണം; നരിക്കുന്ന് യു.പി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു

നരിക്കുന്ന് യു.പി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു...

Read More >>
Top Stories

News Roundup

Entertainment News

https://nadapuram.truevisionnews.com/ -