എടച്ചേരി: വായന പക്ഷാചരണത്തിൻറെ ഭാഗമായി വിജയ കലാവേദി ആൻ്‌റ് ഗ്രന്ഥാലയം നരിക്കുന്ന് യു.പി സ്കൂളിൽ കുട്ടികൾക്കായി പുസ്തക പ്രദർശനം സംഘടിപ്പിച്ചു.
ഹെഡ്‌മാസ്റ്റർ സത്യൻ പാറോൽ ഉൽഘാടനം ചെയ്തു. ജി.കെ അർജ്ജുൻ, സി.പി ജിഷ, റഷീദ്, സി.കെ സുനില എന്നിവർ സംസാരിച്ചു.
Reading Day celebration Book exhibition organized Narikunnu UP School