പി.കെ ബാലൻ അന്തരിച്ചു

പി.കെ ബാലൻ അന്തരിച്ചു
Jun 30, 2025 09:28 PM | By Jain Rosviya

നാദാപുരം : (nadapuram.truevisionnews.com)ഓർക്കാട്ടേരി കെ. കുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവ:ഹയർ സെക്കൻ്ററി സ്കൂൾ കായികാദ്ധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായിരുന്ന പി.കെ. ബാലൻ (89) അരക്കൻ്റവിട ആവോലം (നാദാപുരം പുതിയ തെരു)അന്തരിച്ചു.

കൊയിലാണ്ടി ഗവ: ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ, വടകര ശ്രീ നാരായണ പബ്ലിക്ക് സ്കൂൾ, വടകര റാണി പബ്ലിക്ക് സ്കൂൾ കായികാദ്ധ്യപകനായി സേവനം ചെയ്തിരുന്നു. എൻ.ഐ. എസ്. വോളീബോൾ കോച്ചായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. പഴയ കാല വടകര ഹസീന സ്പോർട്സ് ക്ലബ്ബ് വോളി ബ്ലോൾ പ്ലെയറായിരുന്നു.

ഭാര്യ :സരോജിനി (റിട്ട. അംഗനവാടി ടീച്ചർ)

മക്കൾ:സുനിൽകുമാർ (റിട്ട.ഇൻ്റലിജൻ്റ്സ് ബ്യൂറൊ), വിനിൽ ബാബു (ശിൽപി എൻജിനിയേർസ്, ഇരിങ്ങണ്ണൂർ), ബിന്ദു (എൽ.ഐ.സി. ഏജൻ്റ് കൊയിലാണ്ടി), സജീഷ് (മലബാർ ഗോൾഡ്, വടകര), പരേതനായ അനിൽ .

മരുമക്കൾ :ആശ പേരാമ്പ്ര ,ബിന്ദു കെ.( അഡ്വക്കറ്റ് തലശ്ശേരി കോടതി ) ബിന്ദു എ.എം ( എ.എസ്.ഐ. നാദാപുരം),ഷിജി ( മീഞ്ചന്ത )

സംസ്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ10.30 വീട്ടുവളപ്പിൽ.

PK Balan passed away

Next TV

Related Stories
പ്രവൃത്തി തുടങ്ങി; കല്ലാച്ചി ഗവ:യു പിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ  92 ലക്ഷം രൂപയുടെ വികസനം

Jun 30, 2025 10:19 PM

പ്രവൃത്തി തുടങ്ങി; കല്ലാച്ചി ഗവ:യു പിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ 92 ലക്ഷം രൂപയുടെ വികസനം

കല്ലാച്ചി ഗവ:യു പിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ 92 ലക്ഷം രൂപയുടെ വികസനം ...

Read More >>
പരീക്ഷകളിൽ എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾ ജീവിതവും എ പ്ലസ് ആക്കി മാറ്റണം -ഷീജ ശശി

Jun 30, 2025 09:52 PM

പരീക്ഷകളിൽ എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾ ജീവിതവും എ പ്ലസ് ആക്കി മാറ്റണം -ഷീജ ശശി

പരീക്ഷകളിൽ എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾ ജീവിതവും എ പ്ലസ് ആക്കി മാറ്റണമെന്ന് ഷീജ ശശി ...

Read More >>
വായന പക്ഷാചരണം; നരിക്കുന്ന് യു.പി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു

Jun 30, 2025 07:05 PM

വായന പക്ഷാചരണം; നരിക്കുന്ന് യു.പി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു

നരിക്കുന്ന് യു.പി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു...

Read More >>
ആഹാരം ഇറങ്ങുന്നില്ലേ? പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

Jun 30, 2025 07:01 PM

ആഹാരം ഇറങ്ങുന്നില്ലേ? പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ആശങ്ക വേണ്ട; വൈദ്യുതി ബില്ലിനെ മറക്കൂ, സോളാർ സ്ഥാപിക്കൂ

Jun 30, 2025 04:47 PM

ആശങ്ക വേണ്ട; വൈദ്യുതി ബില്ലിനെ മറക്കൂ, സോളാർ സ്ഥാപിക്കൂ

വൈദ്യുതി ബില്ലിനെ മറക്കൂ, സോളാർ...

Read More >>
Top Stories

News Roundup

Entertainment News

https://nadapuram.truevisionnews.com/ -