കല്ലാച്ചി: (nadapuram.truevisionnews.com) വിഷ്ണുമംഗലം മുത്തപ്പൻ മഠപ്പുരക്ക് സമീപത്തെ കുനിയിൽ നാരായണൻ നായർ (79) അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: ജയേഷ് (ബഹറിൻ), ജിഷ, ജെസി. മരുമക്കൾ: ശ്രീകല (നരിപ്പറ്റ), വിജയൻ (അരൂർ). ശശി (കരുവണ്ണൂർ).
Kuniyil Narayanan Nair passes away