ജാമ്യത്തിലിറങ്ങി മുങ്ങി; നാലു വര്‍ഷത്തിനു ശേഷം പുറമേരി സ്വദേശി പിടിയിൽ

ജാമ്യത്തിലിറങ്ങി മുങ്ങി; നാലു വര്‍ഷത്തിനു ശേഷം പുറമേരി സ്വദേശി പിടിയിൽ
Jun 26, 2025 12:22 PM | By Jain Rosviya

നാദാപുരം : ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നാലു വര്‍ഷത്തിനു ശേഷം പിടിയില്‍ .2021 ൽ മാഹിയിലെ പോലീസുകാരനെ ആക്രമിച്ച കേസിൽ ജാമ്യം നേടിയ ശേഷം മുങ്ങി നടന്ന പ്രതിയെയാണ് ചെന്നൈയിൽ നിന്ന് പിടികൂടിയത് .

പുറമേരി സ്വദേശി രഞ്ജിത്ത് രവീന്ദ്രനെയാണ് (38) മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ.അനിൽകുമാറിന്റെ നിർദ്ദേശാനുസരണം മാഹി എസ്ഐ റെനിൽ കുമാറും സംഘവും പിടികൂടിയത്. ഗ്രേഡ് എസ്ഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചെന്നൈയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ശിക്ഷ അനുഭവിക്കുന്നതായി മാറ്റി. സംഘത്തിൽ ഗ്രേഡ് എഎസ്ഐ ജയചന്ദ്രൻ, ഹെഡ് കോൺസ്റ്റബിൾ ഷിനോജ് സി.കെ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ പിടികൂടിയ പോലിസുകാർക്ക് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ അനുമോദനം നൽകി

native purameri arrested after four years being released on bail

Next TV

Related Stories
പ്രവൃത്തി തുടങ്ങി; കല്ലാച്ചി ഗവ:യു പിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ  92 ലക്ഷം രൂപയുടെ വികസനം

Jun 30, 2025 10:19 PM

പ്രവൃത്തി തുടങ്ങി; കല്ലാച്ചി ഗവ:യു പിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ 92 ലക്ഷം രൂപയുടെ വികസനം

കല്ലാച്ചി ഗവ:യു പിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ 92 ലക്ഷം രൂപയുടെ വികസനം ...

Read More >>
പരീക്ഷകളിൽ എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾ ജീവിതവും എ പ്ലസ് ആക്കി മാറ്റണം -ഷീജ ശശി

Jun 30, 2025 09:52 PM

പരീക്ഷകളിൽ എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾ ജീവിതവും എ പ്ലസ് ആക്കി മാറ്റണം -ഷീജ ശശി

പരീക്ഷകളിൽ എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾ ജീവിതവും എ പ്ലസ് ആക്കി മാറ്റണമെന്ന് ഷീജ ശശി ...

Read More >>
പി.കെ ബാലൻ അന്തരിച്ചു

Jun 30, 2025 09:28 PM

പി.കെ ബാലൻ അന്തരിച്ചു

പി.കെ ബാലൻ...

Read More >>
വായന പക്ഷാചരണം; നരിക്കുന്ന് യു.പി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു

Jun 30, 2025 07:05 PM

വായന പക്ഷാചരണം; നരിക്കുന്ന് യു.പി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു

നരിക്കുന്ന് യു.പി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു...

Read More >>
ആഹാരം ഇറങ്ങുന്നില്ലേ? പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

Jun 30, 2025 07:01 PM

ആഹാരം ഇറങ്ങുന്നില്ലേ? പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ആശങ്ക വേണ്ട; വൈദ്യുതി ബില്ലിനെ മറക്കൂ, സോളാർ സ്ഥാപിക്കൂ

Jun 30, 2025 04:47 PM

ആശങ്ക വേണ്ട; വൈദ്യുതി ബില്ലിനെ മറക്കൂ, സോളാർ സ്ഥാപിക്കൂ

വൈദ്യുതി ബില്ലിനെ മറക്കൂ, സോളാർ...

Read More >>
Top Stories

News Roundup

Entertainment News

https://nadapuram.truevisionnews.com/ -