ഉമ്മത്തൂർ എസ്.ഐ.ഹയർ സെക്കൻ്ററി സ്കൂ‌ളിൽ ഓഫീസ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

ഉമ്മത്തൂർ എസ്.ഐ.ഹയർ സെക്കൻ്ററി സ്കൂ‌ളിൽ ഓഫീസ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു
Jun 27, 2025 05:33 PM | By Jain Rosviya

പാറക്കടവ്: (nadapuram.truevisionnews.com) സഖാഫത്തുൽ ഇസ്ലാം അറബി കോളേജ് ആൻഡ് അക്കാദമി കമ്മിറ്റിയുടെ കീഴിലുള്ള ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്‌കൂളിൻ്റെ നവീകരിച്ച ഓഫീസ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രൊഫസർ പി മമ്മു ഉദ്ഘാടനം നിർവഹിച്ചു.

മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. ട്രഷറർ ആർ പി ഹസ്സൻ,ടി ഖാലിദ്,പ്രിൻസിപ്പൽ പി ടി അബ്ദുറഹ്മാൻ,ഹെഡ്‌മാസ്റ്റർ കെ കെ ഉസ്മാൻ, ഹമീദ് അമ്പലം,വി സി അസീസ്,ടി എ സലാം,കെ സി റഷീദ്, സി മൊയ്ദു, ടി.കെജാബിർ, താജു വളപ്പിൽ, ടി.ബി.മനാഫ് എന്നിവർ സം സാരിച്ചു.കെട്ടിടത്തിന്റെ രൂപകല്പന നിർവഹിച്ച സ്കൂൾ പൂർവ വിദ്യാർത്ഥിയും എഞ്ചിനീയറുമായ മുഹമ്മദ് കെ പി യെ ചടങ്ങിൽ അനുമോദിച്ചു.

Office complex inaugurated Ummathur SI Higher Secondary School

Next TV

Related Stories
'തേച്ചു മിനുക്കിയ കത്തി'; അബ്ദുല്ല വല്ലൻകണ്ടത്തിലിന്റെ പുസ്തക കവർ പ്രകാശനം ചെയ്തു

Jul 1, 2025 10:37 AM

'തേച്ചു മിനുക്കിയ കത്തി'; അബ്ദുല്ല വല്ലൻകണ്ടത്തിലിന്റെ പുസ്തക കവർ പ്രകാശനം ചെയ്തു

അബ്ദുല്ല വല്ലൻകണ്ടത്തിലിന്റെ പുസ്തക കവർ പ്രകാശനം...

Read More >>
പ്രവൃത്തി തുടങ്ങി; കല്ലാച്ചി ഗവ:യു പിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ  92 ലക്ഷം രൂപയുടെ വികസനം

Jun 30, 2025 10:19 PM

പ്രവൃത്തി തുടങ്ങി; കല്ലാച്ചി ഗവ:യു പിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ 92 ലക്ഷം രൂപയുടെ വികസനം

കല്ലാച്ചി ഗവ:യു പിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ 92 ലക്ഷം രൂപയുടെ വികസനം ...

Read More >>
പരീക്ഷകളിൽ എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾ ജീവിതവും എ പ്ലസ് ആക്കി മാറ്റണം -ഷീജ ശശി

Jun 30, 2025 09:52 PM

പരീക്ഷകളിൽ എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾ ജീവിതവും എ പ്ലസ് ആക്കി മാറ്റണം -ഷീജ ശശി

പരീക്ഷകളിൽ എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾ ജീവിതവും എ പ്ലസ് ആക്കി മാറ്റണമെന്ന് ഷീജ ശശി ...

Read More >>
പി.കെ ബാലൻ അന്തരിച്ചു

Jun 30, 2025 09:28 PM

പി.കെ ബാലൻ അന്തരിച്ചു

പി.കെ ബാലൻ...

Read More >>
വായന പക്ഷാചരണം; നരിക്കുന്ന് യു.പി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു

Jun 30, 2025 07:05 PM

വായന പക്ഷാചരണം; നരിക്കുന്ന് യു.പി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു

നരിക്കുന്ന് യു.പി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു...

Read More >>
Top Stories

News Roundup

Entertainment News

https://nadapuram.truevisionnews.com/ -