ജാതിയേരി: (nadapuram.truevisionnews.com)എൻ പി കെ ബിയ്യാത്തു പുല്ലാഞ്ഞോട്ട് (69)അന്തരിച്ചു.
ഭർത്താവ്: പരേതനായ ഈരായിന്റവിട ആലിഹസ്സൻ(വാണിമേൽ)


മകൻ: ഹമീദ് എൻ.പികെ(ഷാർജ)
മരുമകൾ: ജംഷീറ കൊറ്റുമ്മൽ(കടവത്തൂർ)
സഹോദരങ്ങൾ: എൻപികെ ഹസ്സൻ കുനിയിൽ,വാഴയിൽ അലീമ, പരേതനായ കണ്ടംവലിയത്ത് മമ്മു(കുയ്തേരി)പരേതയായ പാത്തു പീടികയുള്ള പറമ്പത്ത് (വെള്ളിയോട്), മറിയം മണ്ണിക്കണ്ടി(കടവത്തൂർ),പുത്തൻപുരയിൽ കുഞ്ഞാമി(മുടവന്തേരി), ഷാർജ കെ എം സി സി
സംസ്ഥാന സെക്രട്ടി നസീർ കുനിയിൽ സഹോദര പുത്രനാണ്. ഇന്ന് രാവിലെ പത്ത് മണിക്ക് ചെറുമോത്ത് വലിയ പളളിയിൽ കബറടക്കി.
Pullanjottu Biyathu passed away