എടച്ചേരിയിൽ ബൈക്ക് അപകടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 എടച്ചേരിയിൽ ബൈക്ക് അപകടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Jul 2, 2025 12:37 PM | By Jain Rosviya

നാദാപുരം : (nadapuram.truevisionnews.com) നാദാപുരം എടച്ചേരിയിൽ വാഹനാപകടം . ഇന്ന് രാവിലെയാണ് എടച്ചേരി ടൗണിൽ അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കല്ലാച്ചി സ്വദേശിയായ യുവാവ് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറുടെ പിന്നിൽ ഇടിക്കുകയായിരുന്നു .

ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവ് നേരെ പോയി വീണത് ടാർജീപ്പിന്റെ മുന്പിലേക്കാണ് .ജീപ്പ് പെട്ടന്ന് ബ്രേക്ക് ചവിട്ടിയതിനാൽ വലിയ അപകടമാണ് ഒഴിവായത് . നിസാരമായി പരിക്കേറ്റ യുവാവ് പ്രാഥമിക ചികിത്സ തേടി .

Bike accident Edachery Young man escapes

Next TV

Related Stories
തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു -അഡ്വ.കെ പ്രവീൺ കുമാർ

Jul 3, 2025 07:58 AM

തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു -അഡ്വ.കെ പ്രവീൺ കുമാർ

തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതായി അഡ്വ.കെ പ്രവീൺ കുമാർ...

Read More >>
വൈദ്യുതി ബില്ല് കൂടിയോ? സോളാർ സ്ഥാപിക്കാൻ സബ്സിഡിയും  ഇ എം ഐ യും

Jul 2, 2025 10:24 PM

വൈദ്യുതി ബില്ല് കൂടിയോ? സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ യും

സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ...

Read More >>
ലഹരിക്കെതിരെ വിദ്യാർഥികൾ ഒന്നിച്ച് പോരാടണം -എഎസ്പി എ.പി ചന്ദ്രൻ

Jul 2, 2025 09:48 PM

ലഹരിക്കെതിരെ വിദ്യാർഥികൾ ഒന്നിച്ച് പോരാടണം -എഎസ്പി എ.പി ചന്ദ്രൻ

ലഹരിക്കെതിരെ വിദ്യാർഥികൾ ഒന്നിച്ച് പോരാടണമെന്ന് എഎസ്പി എ.പി...

Read More >>
പുതുയുഗം സൃഷ്ടിക്കാനും യുവതക്ക് കഴിയണം -അഡ്വ. ഫൈസൽ ബാബു

Jul 2, 2025 09:43 PM

പുതുയുഗം സൃഷ്ടിക്കാനും യുവതക്ക് കഴിയണം -അഡ്വ. ഫൈസൽ ബാബു

പുതുയുഗം സൃഷ്ടിക്കാനും യുവതക്ക് കഴിയണമെന്ന് അഡ്വ. ഫൈസൽ ബാബു ...

Read More >>
കെടുകാര്യസ്ഥത; വാണിമേൽ ഗ്രാമ പഞ്ചായത്തിലേക്ക് എൽഡിഎഫ്  മാർച്ച്

Jul 2, 2025 09:39 PM

കെടുകാര്യസ്ഥത; വാണിമേൽ ഗ്രാമ പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച്

വാണിമേൽ ഗ്രാമ പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച്...

Read More >>
കൗമാരക്കാർക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി

Jul 2, 2025 07:24 PM

കൗമാരക്കാർക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി

കൗമാരക്കാർക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസ്...

Read More >>
Top Stories

News Roundup

https://nadapuram.truevisionnews.com/ -