പാറക്കടവ്: (nadapuram.truevisionnews.com) 2025-26 അധ്യയന വർഷത്തെ അഡ്‌മിഷനോടാനുബന്ധിച്ച് സഖാഫത്തുൽ ഇസ്ലാം അറബി കോളേജിൽ എ.ഐ. ഡെമോ ക്ലാസ്സ് സംഘടിപ്പിച്ചു.
ശമിൽ മലയമ്മ ക്ലാസിന് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൾ അബ്‌ദുൽ ഗഫൂർ മോങ്ങം ഉദ്ഘാടനം ചെയ്തു. അനസ് വാഫി, ഫാഹിസ് വാഫി, ആഷിഖ് വാഫി, സുബൈർ, സൽമത് തുടങ്ങിയവർ സംബന്ധിച്ചു


AI demo class organized Saqfathul Islam Arabic College