എളയടം :(nadapuram.truevisionnews.com) മാടാല ജാനു (70)അന്തരിച്ചു.
ഭർത്താവ്: പരേതനായ കണാരൻ മക്കൾ: സുരേഷ് (ക്ലാർക്ക്, കായക്കോടി ഗ്രാമ പഞ്ചായത്ത്) സതി, ഷീബ


മരുമക്കൾ: ചന്ദ്രൻ(എളയടം) ശശി( കക്കട്ടിൽ) നാണു.
സഹോദരങ്ങൾ: ഭാസ്കരൻ രാജീവൻ, ശശി , കൃഷ്ണൻ , കുമാരൻ,( അരൂർ) ദേവി(കടമേരി) .
Madala Janu passed away