പുതുയുഗം സൃഷ്ടിക്കാനും യുവതക്ക് കഴിയണം -അഡ്വ. ഫൈസൽ ബാബു

പുതുയുഗം സൃഷ്ടിക്കാനും യുവതക്ക് കഴിയണം -അഡ്വ. ഫൈസൽ ബാബു
Jul 2, 2025 09:43 PM | By Jain Rosviya

പുറമേരി: (nadapuram.truevisionnews.com)അനീതിയും അസമത്വവും സാമൂഹിക നീതിയുടെ അപഹാസ്യവും വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിനെ നേരിട്ട് ചോദ്യം ചെയ്ത് തിരുത്താനുള്ള ശക്തിയായി മാറാൻ യുവജനതക്ക് കഴിയണമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ.ഫൈസൽ ബാബു അഭിപ്രായപ്പെട്ടു.

കുറ്റ്യാടി മണ്ഡലം തല ശാഖ സമ്മേളനങ്ങളുടെ ഉദ്ഘാടനം പുറമേരി ബാഫഖി മെമ്മോറിയൽ മദ്രസ ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലച്ചുവട് ഏറ്റിയവരുടെ പിൻമുറക്കാർ സർക്കാർ, കോർപ്പറേറ്റ്, ഗ്ലോബൽ മാനേജ്മെന്റുകളുടെയും ഉയന്ന നിലകളിൽ എത്താൻ മുസ്ലിം ലീഗ് വഴിയൊരുക്കിയ ചരിത്രം അദ്ദേഹം ഓർമ്മപ്പെടുത്തി. പ്രസിഡണ്ട് മൻസൂർ ഇടവലത്ത് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീയരിയൂർ, കെ ടി അബ്‌ദുറഹ്‌മാൻ, വി പി കുഞ്ഞമ്മദ് മാസ്റ്റർ, എം പി ഷാജഹാൻ, വി അബ്ദുൽ ജലീൽ, അസീസ് തിരുവള്ളൂർ, എ പി മുനീർ മാസ്റ്റർ, ആർ കെ റഫീഖ്, സവാദ് കുറുന്തോടി, കെ സൂപ്പി മാസ്റ്റർ, മുഹമ്മദ്‌ പുറമേരി, യൂനുസ് വള്ളിൽ, നവാസ് പുതിയോട്ടിൽ, പി എം എ ഹമീദ്, സലീം എൻ കെ, പനയുള്ളതിൽ സൂപ്പി ഹാജി, നജീബ് കെ പി, ജാഫർ എ പി, സയീദ് സി കെ, അർഷാദ് വി പി, മുനീർ പുറമേരി, ആബിദ് തങ്ങൾ, കെ.കെ.സഹദ്, ഫാസിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഷംസു മഠത്തിൽ സ്വാഗതവും നജീബ് വി പി നന്ദിയും പറഞ്ഞു


Youth should able create new era Adv Faisal Babu

Next TV

Related Stories
 തൂണേരിയിൽ മത്സ്യ മാർക്കറ്റ്  ഉദ്ഘാടനം ചെയ്തു‌

Jul 3, 2025 11:21 AM

തൂണേരിയിൽ മത്സ്യ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു‌

തൂണേരിയിൽ മത്സ്യ മാർക്കറ്റ് ഉദ്ഘാടനം...

Read More >>
തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു -അഡ്വ.കെ പ്രവീൺ കുമാർ

Jul 3, 2025 07:58 AM

തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു -അഡ്വ.കെ പ്രവീൺ കുമാർ

തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതായി അഡ്വ.കെ പ്രവീൺ കുമാർ...

Read More >>
വൈദ്യുതി ബില്ല് കൂടിയോ? സോളാർ സ്ഥാപിക്കാൻ സബ്സിഡിയും  ഇ എം ഐ യും

Jul 2, 2025 10:24 PM

വൈദ്യുതി ബില്ല് കൂടിയോ? സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ യും

സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ...

Read More >>
ലഹരിക്കെതിരെ വിദ്യാർഥികൾ ഒന്നിച്ച് പോരാടണം -എഎസ്പി എ.പി ചന്ദ്രൻ

Jul 2, 2025 09:48 PM

ലഹരിക്കെതിരെ വിദ്യാർഥികൾ ഒന്നിച്ച് പോരാടണം -എഎസ്പി എ.പി ചന്ദ്രൻ

ലഹരിക്കെതിരെ വിദ്യാർഥികൾ ഒന്നിച്ച് പോരാടണമെന്ന് എഎസ്പി എ.പി...

Read More >>
കെടുകാര്യസ്ഥത; വാണിമേൽ ഗ്രാമ പഞ്ചായത്തിലേക്ക് എൽഡിഎഫ്  മാർച്ച്

Jul 2, 2025 09:39 PM

കെടുകാര്യസ്ഥത; വാണിമേൽ ഗ്രാമ പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച്

വാണിമേൽ ഗ്രാമ പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച്...

Read More >>
Top Stories










News Roundup






https://nadapuram.truevisionnews.com/ -