നാദാപുരം: (nadapuram.truevisionnews.com) വൈദ്യുതി ബില്ലിനെ കുറിച്ച് ഇനി ആശങ്ക വേണ്ട, സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം.78000 രൂപ ഗവൺമെൻ്റ് സബ്സിഡിയും ബാക്കി തുക ഇ എം ഐ വഴി അടക്കാനുമുള്ള ആകർഷകമായ പദ്ധതിയാണ് എൻ എഫ് ബി ഐ ആവിഷകരിച്ചിരിക്കുന്നത്.
25 വർഷത്തെ വാറണ്ടിയും, ഇൻഷൂറൻസും, സൗജന്യ മെയ്ൻ്റ നൻസും എൻ എഫ് ബി ഐ ഉറപ്പുനൽകുന്നു . മൊബൈൽ ആപ്പ് വഴി സോളാർ ഉൽപ്പാദനം നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്.


ഒരു തവണത്തെ നിക്ഷേപത്തിലൂടെ ജീവിത കാലം മുഴവൻ കറണ്ട് ബില്ലിനെ കുറിച്ച് ആശങ്കപ്പെടാതിരിക്കൂ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
97781 29908
NFBI to save on electricity bills by installing solar