നാദാപുരം : (nadapuram.truevisionnews.com) നാദാപുരം യു ഡി എഫ് നാദാപുരം നിയോജക മണ്ഡലം സ്ഥാനാർഥി കെ.എം അഭിജിത്ത് പത്രിക സമർപ്പിച്ചു. വടകര സിവിൽ സ്റ്റേഷനിൽ താഹസിൽദാർ (ഭൂരേഖ ) മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.
പത്രിക സമർപ്പണത്തിന് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ , യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടെരി,കെ.പി രാജൻ, കെ.ടി ജെയിംസ്, ബംഗ്ലത്ത് മുഹമ്മദ്, മൊയ്‌തു കോരകോട്, അഡ്വ.കെ.എം രഘുനാഥ്, പി.കെ ഹബീബ്, രവീഷ് വളയം, മോഹനൻ പാറക്കടവ്, ജമാൽ കോരകോട് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
UDF candidate KM Abhijith files nomination


































