നാദാപുരം: (nadapuram.truevisionnews.com) പുതുമുഖത്തോടെ പൊതുവിദ്യാലയം. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അറുപത് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ചെക്യാട് ഗവൺമെൻ്റ് എൽ.പി. സ്ക്കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ നാളെ നിർവ്വഹിക്കും
പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ അദ്ധ്യക്ഷത വഹിക്കും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വനജ , ജില്ലാ പഞ്ചായത്ത് അംഗം കൂടത്താം കണ്ടി സുരേഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.
Chekyad Govt LP School new building to be dedicated EK Vijayan tomorrow