തുണേരി: [nadapuram.truevisionnews.com] പുരോഗമന കലാസാഹിത്യ സംഘം ജില്ലാകമ്മിറ്റി മുൻ അംഗവും സിപിഐ എം തൂണേരി ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ വി.പി ദാമോദരൻ മാസ്റ്ററുടെ പതിമൂന്നാം ചരമവാർഷികം ദിനം ആചരിച്ചു.
വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി കെ മനീഷ് അധ്യക്ഷനായി. കൂടത്താംകണ്ടി സുരേഷ്, നെല്ലരി ബാലൻ, ടി പി രഞ്ജിത്ത്, സി കൃഷ്ണൻ, കെ ചന്ദ്രിക എന്നിവർ സംസാരിച്ചു. സി മനോജൻ സ്വാഗതം പറഞ്ഞു.
V.P. Damodaran Master's death anniversary observed










































