തൂണേരിയിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി; പോലീസ് അന്വേഷണം ആരംഭിച്ചു

തൂണേരിയിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി; പോലീസ് അന്വേഷണം ആരംഭിച്ചു
Jul 29, 2025 03:20 PM | By Anusree vc

നാദാപുരം: (nadapuram.truevisionnews.com) തൂണേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കാണാതായതായി പരാതി.

തുണേരി -വേറ്റുമ്മൽ റോഡിൽ കുറുവണ്ണൂർ പീടികയ്ക്ക് സമീപം നിർത്തിയിട്ട വാഹനമാണ് മോഷണം പോയത്. തുണേരി കുറുവണ്ണൂർ സ്വദേശി മുഹമ്മദ്‌ ഉവൈസ് പിസിയുടെ വാഹനമാണ് കാണാതായത്.

ഇന്നലെ പുലർച്ചയോടെയാണ് സംഭവം. KL 18AE 1525 രജിസ്ട്രേഷൻ നമ്പറിലുള്ള സുസുകി അക്സസ്സ് . മാറ്റ് ബ്ലാക്ക് നിറത്തിലുള്ള സ്കൂട്ടറാണ് കാണാതായത്.

വാഹനം കാണാതായതിൽ ഉടമകൾ നാദാപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാണാതായ വാഹനം കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. വാഹനം കണ്ടു കിട്ടുന്നവർ നാദാപുരം പോലീസ് സ്റ്റേഷനുമായോ 8157983383,

9895195307 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് വാഹന ഉടമകൾ അറിയിച്ചു.

Scooter parked in Thuneri stolen; police launch investigation

Next TV

Related Stories
കല്ലാച്ചിയിൽ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ധർണ നടത്തി

Feb 25, 2026 12:04 PM

കല്ലാച്ചിയിൽ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ധർണ നടത്തി

കല്ലാച്ചിയിൽ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ധർണ...

Read More >>
പുതു വഴി; ടി.കെ ഹാഷിം കോയ തങ്ങൾ റോഡ്‌ നാടിന് സമർപ്പിച്ചു

Feb 25, 2026 07:41 AM

പുതു വഴി; ടി.കെ ഹാഷിം കോയ തങ്ങൾ റോഡ്‌ നാടിന് സമർപ്പിച്ചു

പുതു വഴി; ടി.കെ ഹാഷിം കോയ തങ്ങൾ റോഡ്‌ നാടിന് സമർപ്പിച്ചു...

Read More >>
കേരള പ്രവാസി സംഘം ഏരിയ കൺവെൻഷനും ജില്ലാ പഞ്ചായത്ത് അംഗത്തിന് ആദരവും

Feb 24, 2026 08:59 PM

കേരള പ്രവാസി സംഘം ഏരിയ കൺവെൻഷനും ജില്ലാ പഞ്ചായത്ത് അംഗത്തിന് ആദരവും

കേരള പ്രവാസി സംഘം, ഏരിയ കൺവെൻഷനും ജില്ലാ പഞ്ചായത്ത് അംഗത്തിന്...

Read More >>
തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായി; കല്ലാച്ചിയിലെ ടാക്സി തൊഴിലാളികൾക്ക് വാടക നൽകിയില്ലെന്ന് പരാതി

Feb 24, 2026 07:43 PM

തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായി; കല്ലാച്ചിയിലെ ടാക്സി തൊഴിലാളികൾക്ക് വാടക നൽകിയില്ലെന്ന് പരാതി

കല്ലാച്ചിയിലെ ടാക്സി തൊഴിലാളികൾക്ക് വാടക നൽകിയില്ലെന്ന്...

Read More >>
കണ്ണീരിൽ മുങ്ങി ജന്മനാട്; വാണിമേലിലെ ബൈക്ക് അപകടം: രാഹുലിന്റെ മൃതദേഹം സംസ്കരിച്ചു

Feb 24, 2026 04:38 PM

കണ്ണീരിൽ മുങ്ങി ജന്മനാട്; വാണിമേലിലെ ബൈക്ക് അപകടം: രാഹുലിന്റെ മൃതദേഹം സംസ്കരിച്ചു

വാഹനാപകടത്തിൽ മരിച്ച രാഹുലിന്റെ സംസ്കാരം കഴിഞ്ഞു...

Read More >>
Top Stories