പാറക്കടവ്:(https://nadapuram.truevisionnews.com/) കുറുവന്തേരി കല്ലമ്മൽ ചീരുഅമ്മ (86) അന്തരിച്ചു.സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കോരൻ, മക്കൾ :മന്ദി, കുമാരൻ, ഇന്ദിര, അശോകൻ, സജീവൻ, സുരേഷ്, ഗീത,മഹേശൻ. മരുമകൾ: സുമ, കുമാരൻ, രമ്യ, സനിജ,ബിന്ദു,ബാലൻ.പരേതനായ കുഞ്ഞേക്കു.
Kallammal Cheeruamma passes away











































