പുതു വഴി; ടി.കെ ഹാഷിം കോയ തങ്ങൾ റോഡ്‌ നാടിന് സമർപ്പിച്ചു

പുതു വഴി; ടി.കെ ഹാഷിം കോയ തങ്ങൾ റോഡ്‌ നാടിന് സമർപ്പിച്ചു
Feb 25, 2026 07:41 AM | By Susmitha Surendran

നാദാപുരം : (https://nadapuram.truevisionnews.com/)  ഗ്രാമ പഞ്ചായത്ത്‌ നിർമ്മിച്ച ചേലക്കാട് എം എൽ പി സ്കൂൾ - മുന്നൂറ്റാം പറമ്പ്‌ ടി.കെ ഹാഷിം കോയ തങ്ങൾ മെമ്മോറിയൽ റോഡ്‌ നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.

വാർഡ്‌ മെംബർ റംല ടീച്ചർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ്‌: പ്രസിഡന്റ്‌ കെ എം രഘുനാദ്‌ ,മെംബർ വി.വി റിനീഷ്‌ എന്നിവർ സംസാരിച്ചു.  ടി കെ ഷഫീക്‌ തങ്ങൾ, എംസി സുബൈർ,മണ്ടോടി ബഷീർമാസ്റ്റർ, വിടികെ മുഹമ്മദ്‌, കെപി ഇബ്രാഹീം ,മൊയ്തു വി, കോയഞ്ഞി തങ്ങൾ, മൊയ്തു എൻ, സുബൈർ മാസ്റ്റർ,ഇബ്രാഹീം പി, കെ പി സലീം, അമ്മദ്‌ ഹാജി പി , അഹ്മദ്‌ എം ടി,കുനികു തങ്ങൾ ,മുനീബ്‌ പറമ്പത്ത്‌ തുടങ്ങിയവർ സംബന്ധിച്ചു.

TKHashimKoyaThangal dedicated the road to the nation

Next TV

Related Stories
കേരള പ്രവാസി സംഘം ഏരിയ കൺവെൻഷനും ജില്ലാ പഞ്ചായത്ത് അംഗത്തിന് ആദരവും

Feb 24, 2026 08:59 PM

കേരള പ്രവാസി സംഘം ഏരിയ കൺവെൻഷനും ജില്ലാ പഞ്ചായത്ത് അംഗത്തിന് ആദരവും

കേരള പ്രവാസി സംഘം, ഏരിയ കൺവെൻഷനും ജില്ലാ പഞ്ചായത്ത് അംഗത്തിന്...

Read More >>
തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായി; കല്ലാച്ചിയിലെ ടാക്സി തൊഴിലാളികൾക്ക് വാടക നൽകിയില്ലെന്ന് പരാതി

Feb 24, 2026 07:43 PM

തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായി; കല്ലാച്ചിയിലെ ടാക്സി തൊഴിലാളികൾക്ക് വാടക നൽകിയില്ലെന്ന് പരാതി

കല്ലാച്ചിയിലെ ടാക്സി തൊഴിലാളികൾക്ക് വാടക നൽകിയില്ലെന്ന്...

Read More >>
കണ്ണീരിൽ മുങ്ങി ജന്മനാട്; വാണിമേലിലെ ബൈക്ക് അപകടം: രാഹുലിന്റെ മൃതദേഹം സംസ്കരിച്ചു

Feb 24, 2026 04:38 PM

കണ്ണീരിൽ മുങ്ങി ജന്മനാട്; വാണിമേലിലെ ബൈക്ക് അപകടം: രാഹുലിന്റെ മൃതദേഹം സംസ്കരിച്ചു

വാഹനാപകടത്തിൽ മരിച്ച രാഹുലിന്റെ സംസ്കാരം കഴിഞ്ഞു...

Read More >>
Top Stories

News Roundup