നാദാപുരം: (https://nadapuram.truevisionnews.com/) നാദാപുരത്തെ ഓട്ടോ ഡ്രൈവർ ചാലപ്പുറത്തെ പഞ്ചാരപുത്തം പുരയിൽ നൗഷാദ് (42) അന്തരിച്ചു. ഖബറടക്കം ഇന്ന് ബുധൻ രാവിലെ 10.30 ന് നാദാപുരം ജുമ മസ്ജിദിൽ .
ഭാര്യ: ജസ്മിന. മക്കൾ:സുൽത്താൻ, ഫാത്തിമ , ആയിഷ. പിതാവ്: അന്ത്രു. മാതാവ്: റംല. സഹോദരങ്ങൾ: നിസാം (അൽഐൻ ),നിയാസ് (അൽഐൻ) നഷീദ.
Pancharaputham Purayil Naushad passed away



































.jpeg)







