കേരള പ്രവാസി സംഘം ഏരിയ കൺവെൻഷനും ജില്ലാ പഞ്ചായത്ത് അംഗത്തിന് ആദരവും

കേരള പ്രവാസി സംഘം ഏരിയ കൺവെൻഷനും ജില്ലാ പഞ്ചായത്ത് അംഗത്തിന് ആദരവും
Feb 24, 2026 08:59 PM | By Susmitha Surendran

നാദാപുരം : (https://nadapuram.truevisionnews.com/)  കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഏരിയ വനിത കൺവെൻഷനും എടച്ചേരി ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ സുബിനക്ക് ആദരവും കല്ലാച്ചി ചെത്തു തൊഴിലാളി യൂണിയൻ ഹാളിൽ ജില്ലാ പഞ്ചായത്ത് അംഗം രാധിക ചിറയിൽ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് സി രാഗേഷ് അധ്യക്ഷനായി.പ്രവാസി സംഘം വനിതാ വിഭാഗം ജില്ലാ സെക്രട്ടറി ദേവിക സുധീന്ദ്രൻ ,ജില്ലാ പഞ്ചായത്ത് അംഗം കെ സുബിന,ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ടി കെ കെ ടി കെ ഭാസ്കരൻ ,ജില്ലാ കമ്മിറ്റി അംഗം ടി കെ കണ്ണൻ,സി കെ ബാലൻ,എൻ ഗോവിന്ദൻ ,കെ അജിത്ത് എടച്ചേരി ,സീന കരുവന്താരി,കെ പി ഇന്ദിര എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി കെ പി അശോകൻ സ്വാഗതം പറഞ്ഞു .

ഭാരവാഹികൾ: ഇ ടി ഉഷ (പ്രസിഡന്റ്), സജിഷ കല്ലാച്ചി, റീന കോറോത്ത് (വൈസ് പ്രസിഡന്റുമാർ). സീന കരുവന്താരി (സെക്രട്ടറി) , കെ സുബിന, കെ പി ഷിജിന . (ജോ സെക്രട്ടറിമാർ )

Kerala Pravasi Sangham Area Convention and Tribute to District Panchayat Member

Next TV

Related Stories
തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായി; കല്ലാച്ചിയിലെ ടാക്സി തൊഴിലാളികൾക്ക് വാടക നൽകിയില്ലെന്ന് പരാതി

Feb 24, 2026 07:43 PM

തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായി; കല്ലാച്ചിയിലെ ടാക്സി തൊഴിലാളികൾക്ക് വാടക നൽകിയില്ലെന്ന് പരാതി

കല്ലാച്ചിയിലെ ടാക്സി തൊഴിലാളികൾക്ക് വാടക നൽകിയില്ലെന്ന്...

Read More >>
കണ്ണീരിൽ മുങ്ങി ജന്മനാട്; വാണിമേലിലെ ബൈക്ക് അപകടം: രാഹുലിന്റെ മൃതദേഹം സംസ്കരിച്ചു

Feb 24, 2026 04:38 PM

കണ്ണീരിൽ മുങ്ങി ജന്മനാട്; വാണിമേലിലെ ബൈക്ക് അപകടം: രാഹുലിന്റെ മൃതദേഹം സംസ്കരിച്ചു

വാഹനാപകടത്തിൽ മരിച്ച രാഹുലിന്റെ സംസ്കാരം കഴിഞ്ഞു...

Read More >>
വോട്ടർപട്ടികയിലെ ക്രമക്കേട്: എസ്.ഐ.ആർ ആശങ്ക പരിഹരിക്കണമെന്ന് നാദാപുരം മുസ്ലിം ലീഗ്

Feb 24, 2026 10:56 AM

വോട്ടർപട്ടികയിലെ ക്രമക്കേട്: എസ്.ഐ.ആർ ആശങ്ക പരിഹരിക്കണമെന്ന് നാദാപുരം മുസ്ലിം ലീഗ്

എസ്.ഐ.ആർ ആശങ്ക പരിഹരിക്കണമെന്ന് നാദാപുരം മുസ്ലിം...

Read More >>
Top Stories

News Roundup

Entertainment News