അധികൃതരേ കണ്ണ് തുറക്കൂ; അരൂരിൽ അപകടം പതിയിരിക്കുന്ന വൈദ്യുതി പോസ്റ്റുകൾ, നാട്ടുകാർ ഭീതിയിൽ

അധികൃതരേ കണ്ണ് തുറക്കൂ; അരൂരിൽ അപകടം പതിയിരിക്കുന്ന വൈദ്യുതി പോസ്റ്റുകൾ, നാട്ടുകാർ ഭീതിയിൽ
Aug 1, 2025 03:59 PM | By Sreelakshmi A.V

അരൂർ: (nadapuram.truevisionnews.com)തിരക്കേറിയ അരൂർ കോട്ട്മുക്കിൽ ദുരന്തം വിളിപ്പാടകലെ. ഒരു വശത്തേക്ക് ചരിഞ്ഞ് നിൽക്കുന്ന രണ്ട് വൈദ്യുതി പോസ്റ്റുകളാണ് കാൽനടയാത്രക്കാരുടെയും യാത്രക്കാരുടെയും ജീവന് ഭീഷണിയുയർത്തുന്നത്. അപകടാവസ്ഥയിലുള്ള പോസ്റ്റുകളിലൊന്ന് റോഡിലേക്ക് ചരിഞ്ഞ് പ്ലാസ്റ്റിക് കയർ കെട്ടിയിട്ട നിലയിലാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി കാൽനടയാത്രക്കാരുണ്ടാകുന്ന സ്ഥലമാണിത്. എത്രയും പെട്ടെന്ന് പോസ്റ്റുകൾ സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ചെത്തിൽ കുമാരൻ കെഎസ്ഇബി അധികൃതർക്ക് നിവേദനം നൽകി.

Dangerous electricity poles in Aroor

Next TV

Related Stories
നാദാപുരത്ത് ലേലം വാശിയായി; ആട്ടിൻ തലയ്ക്ക് പ്രവാസി നൽകിയത് ഒരു ലക്ഷം രൂപ

Sep 9, 2025 03:57 PM

നാദാപുരത്ത് ലേലം വാശിയായി; ആട്ടിൻ തലയ്ക്ക് പ്രവാസി നൽകിയത് ഒരു ലക്ഷം രൂപ

നാദാപുരത്ത് രു ലക്ഷം രൂപയ്ക്ക് ആട്ടിന്‍തല ലേലത്തില്‍ വിളിച്ച്...

Read More >>
ഓർമ്മ പുതുക്കി; കോട്ടേമ്പ്രത്ത് ചാലിൽ ബാലൻ്റെ 53-ാം ചരമവാർഷികം ആചരിച്ച് സി.പി.എം

Sep 9, 2025 03:10 PM

ഓർമ്മ പുതുക്കി; കോട്ടേമ്പ്രത്ത് ചാലിൽ ബാലൻ്റെ 53-ാം ചരമവാർഷികം ആചരിച്ച് സി.പി.എം

ഓർമ്മ പുതുക്കി; കോട്ടേമ്പ്രത്ത് ചാലിൽ ബാലൻ്റെ 53-ാം ചരമവാർഷികം ആചരിച്ച്...

Read More >>
യാത്രക്കാർ ബുദ്ധിമുട്ടിൽ; റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

Sep 9, 2025 01:55 PM

യാത്രക്കാർ ബുദ്ധിമുട്ടിൽ; റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

തലശ്ശേരി റോഡില്‍ പൈപ്പ് പൊട്ടി വെള്ളം...

Read More >>
ആശുപത്രിയിൽ അക്രമം; വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ സെക്യൂരിറ്റിക്ക് നേരെ അക്രമം

Sep 9, 2025 12:36 PM

ആശുപത്രിയിൽ അക്രമം; വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ സെക്യൂരിറ്റിക്ക് നേരെ അക്രമം

വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ സെക്യൂരിറ്റിക്ക് നേരെ...

Read More >>
ആശ്വാസ്‌ പദ്ധതി; ആശ്വാസ്‌ ധനസഹായ വിതരണം ഇന്ന്

Sep 9, 2025 12:20 PM

ആശ്വാസ്‌ പദ്ധതി; ആശ്വാസ്‌ ധനസഹായ വിതരണം ഇന്ന്

ആശ്വാസ്‌ ധനസഹായ വിതരണം ഇന്ന്...

Read More >>
Top Stories

News Roundup

//Truevisionall