കന്യാസ്ത്രീകളുടെ അറസ്റ്റ്; നാദാപുരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് കോൺഗ്രസ്

കന്യാസ്ത്രീകളുടെ  അറസ്റ്റ്; നാദാപുരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച്  കോൺഗ്രസ്
Aug 1, 2025 10:12 PM | By Anusree vc

നാദാപുരം: (nadapuram.truevisionnews.com)ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിനെതിരെ നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ നാദാപുരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ടൗണിൽ പ്രകടനം നടത്തിയ പ്രവർത്തകർ മെഴുകുതിരികൾ കത്തിച്ചു പ്രതിഷേധിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷനായി.ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.അഡ്വ.എ.സജീവൻ,വി വി റിനീഷ്,പി കെ ദാമു , ,രവീഷ് വളയം, എപി ജയേഷ്,അനസ് നങ്ങാണ്ടി, പി രാമചന്ദ്രൻ, കെ ചന്ദ്രൻ,കെ.സുമിത,സുധ സത്യൻ, ,പി സുജാത,പി പി മൊയ്തു എന്നിർ നേതൃത്വം നല്കി.

Congress organized a protest gathering in Nadapuram against the arrest of nuns.

Next TV

Related Stories
സിപി വിപിൻ ചന്ദ്രൻ നാദാപുരത്ത് എൻഡിഎ സ്ഥാനാർത്ഥി

Mar 16, 2026 09:58 PM

സിപി വിപിൻ ചന്ദ്രൻ നാദാപുരത്ത് എൻഡിഎ സ്ഥാനാർത്ഥി

സിപി വിപിൻ ചന്ദ്രൻ നാദാപുരത്ത് എൻഡിഎ സ്ഥാനാർത്ഥി...

Read More >>
രാവ് ചുവന്നു, നഗരത്തിൽ വിജയ കാഹളം  മുഴക്കി വസന്തത്തിന്റെ ആദ്യ എൻട്രി

Mar 16, 2026 09:18 PM

രാവ് ചുവന്നു, നഗരത്തിൽ വിജയ കാഹളം മുഴക്കി വസന്തത്തിന്റെ ആദ്യ എൻട്രി

നിയമസഭാ തെരഞ്ഞെടുപ്പ്, നാദാപുരം മണ്ഡലം ഇടതുപക്ഷ മുന്നണിയുടെ റോഡ് ഷോ, അഡ്വ: പി വസന്തത്തിന്റെ ആദ്യ...

Read More >>
ഇനിയങ്ങ് കൊട്ടികയറ്റം; ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.പി വസന്തത്തിൻ്റെ റോഡ് ഷോ ഇന്ന് വൈകിട്ട്

Mar 16, 2026 04:06 PM

ഇനിയങ്ങ് കൊട്ടികയറ്റം; ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.പി വസന്തത്തിൻ്റെ റോഡ് ഷോ ഇന്ന് വൈകിട്ട്

ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.പി വസന്തത്തിൻ്റെ റോഡ് ഷോ ഇന്ന്...

Read More >>
കള്ളൻ ഭാഗ്യവാൻ; എടച്ചേരി ലോട്ടറി ഏജൻസിയിൽ നിന്ന് കവർന്ന ടിക്കറ്റുകൾക്ക് സമ്മാനം

Mar 16, 2026 03:40 PM

കള്ളൻ ഭാഗ്യവാൻ; എടച്ചേരി ലോട്ടറി ഏജൻസിയിൽ നിന്ന് കവർന്ന ടിക്കറ്റുകൾക്ക് സമ്മാനം

എടച്ചേരി ലോട്ടറി ഏജൻസിയിൽ നിന്ന് കവർന്ന ടിക്കറ്റുകൾക്ക്...

Read More >>
Top Stories










News Roundup