Aug 23, 2025 10:44 AM

നാദാപുരം :(nadapuram.truevisionnews.com) കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂ‌ൾ എസ്എസ്എൽസി 1992 ബാച്ച് ഓർമ തണലിൽ ഒരുവട്ടം കൂടി മൂന്നാം വാർഷികത്തിൻ്റെ ഭാഗമായി നാളെ എടച്ചേരി തണൽ അന്തേവാസികൾക്ക് ഓണക്കോടി സമ്മാനിക്കും. നാദാപുരം ഇൻസ്പെക്ടർ ടി എം നിധീഷ്, റിട്ട. അധ്യാപകൻ അപ്പൂട്ടി എന്നിവർ മുഖാതിഥികളവും.

31ന് നടക്കുന്ന മൂന്നാം വാർഷികം രംഗീഷ് കടവത്ത് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കൺവീനർ കെ എൻ സജീവൻ, രാജേഷ് കല്ലാച്ചി, വി പി സതീശൻ, കെ പി പവിത്രൻ, വി പി സജിനി എന്നിവർ പങ്കെടുത്തു.

Kallachi Government High School Alumni Association will present Onakkodi to Thanal inmates

Next TV

Top Stories










News Roundup






GCC News