വളയം: (nadapuram.truevisionnews.com) വോട്ട് കൊള്ളക്കെതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളയത്ത് ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി ആവോലം രാധാകൃഷണൻ ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.എം.വി അബ്ദുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.
കെ ചന്ദ്രൻ മാസ്റ്റർ, പി.കെ ശങ്കരൻ, നസീർ വളയം, കോറോത്ത് അഹമ്മദ് ഹാജി, രവീഷ് വളയം, കെ.എൻ.കെ ചന്ദ്രൻ, ഇ.കെ ചന്തമ്മൻ, സി.കെ ഉസ്മാൻ ഹാജി, സി.വി കുഞ്ഞബ്ദുല്ല, സുനിൽ കാവുന്തറ, സി.കെ അബൂട്ടി ഹാജി ഇ.വി അറഫാത്ത്, സുശാന്ത് വളയം നജ്മ യാസർ, എൻ നസീമ, വി.കെ ഗോവിന്ദൻ, എൻ റൈഹാനത്ത്, എൻ അഹമ്മദ് കുട്ടി, നിഷ ഇ.കെ, രാഗി കല്ലുനിര പ്രസംഗിച്ചു.
UDF organizes democracy protection rally in Valayam against vote rigging