പെൺകുട്ടികൾക്ക് സൈക്കിൾ; സ്കൂളിന് ഐടി ലാബ് കല്ലാച്ചി ഗവ: യു പി സ്കൂളിന് എസ് ബി ഐ ബാങ്കിൻ്റെ സി എസ് ആർ ഫണ്ട്

പെൺകുട്ടികൾക്ക് സൈക്കിൾ; സ്കൂളിന് ഐടി ലാബ് കല്ലാച്ചി ഗവ: യു പി സ്കൂളിന് എസ് ബി ഐ ബാങ്കിൻ്റെ സി എസ് ആർ ഫണ്ട്
Feb 23, 2026 07:03 PM | By Roshni Kunhikrishnan

കല്ലാച്ചി :(nadapuram.truevisionnews.com) എസ് ബി ഐ ബാങ്കിൻ്റെ സി എസ് ആർ ഫണ്ടിൽ നിന്ന് കല്ലാച്ചി ഗവ: യുപി സ്കൂളിലെ 10 പെൺകുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തു . ഒപ്പം ഐടി ലാബ് നിർമ്മിക്കാൻ 5 ലക്ഷം രൂപയും ഇൻസിനേറ്ററും, സാനിറ്ററി ഐറ്റംസും എസ് ബി ഐ കല്ലാച്ചി ഗവ: യുപി സ്കൂളിന് കൈമാറി

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പിവി ജയലക്ഷ്മി ടീച്ചർ അധ്യക്ഷത വഹിച്ചു .

എസ് ബി ഐ കോഴിക്കോട് റീജണൽ മാനേജർ സിന്ധു ശങ്കർ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ ആശംസകൾ അർപ്പിച്ചു. പി ടി എ പ്രസിഡണ്ട് സി ടി അനൂപ് സ്വാഗതവും രജിത കെ കെ നന്ദിയും പറഞ്ഞു

IT lab for school, Kallachi govt: SBI Bank's CSR fund for UP school

Next TV

Related Stories
രുക്മിണി സ്വയംവര ഘോഷയാത്ര

Feb 23, 2026 07:16 PM

രുക്മിണി സ്വയംവര ഘോഷയാത്ര

രുക്മിണി സ്വയംവര ഘോഷയാത്ര...

Read More >>
ടി. കെ മോട്ടിയും കെ. രമേശൻ മാസ്റ്ററും മണ്ഡലം പ്രസിഡൻ്റുമാർ

Feb 23, 2026 04:48 PM

ടി. കെ മോട്ടിയും കെ. രമേശൻ മാസ്റ്ററും മണ്ഡലം പ്രസിഡൻ്റുമാർ

ടി. കെ മോട്ടിയും കെ. രമേശൻ മാസ്റ്ററും മണ്ഡലം...

Read More >>
ജ്വാലയുടെ അനുമോദനം; വരിക്കോളിയിൽ വിജ്ഞാന വികസന സദസ്സ്

Feb 23, 2026 02:19 PM

ജ്വാലയുടെ അനുമോദനം; വരിക്കോളിയിൽ വിജ്ഞാന വികസന സദസ്സ്

വരിക്കോളിയിൽ വിജ്ഞാന വികസന സദസ്സ്...

Read More >>
Top Stories