നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്ത് വന്യജീവി ശല്യം രൂക്ഷം. കാട്ടുപന്നി കാറിന്റെ അടിയിൽ കുടുങ്ങിയതോടെ കാറിന് പുറത്തിറങ്ങാനാകാതെ കുടുംബം കുടുങ്ങി. ഞായറാഴ്ച രാത്രി നാദാപുരം- പെരിങ്ങത്തൂർ ചേറ്റു വെട്ടിയിലാണ് സംഭവമുണ്ടായത്.
കൊടുവള്ളി സ്വദേശികളായ കുടുംബമാണ് കാറിനുള്ളിൽ കുടുങ്ങിയത്. പോലീസും, നാട്ടുകാരും, ഫയർഫോഴ്സും, വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് മണിക്കൂറുകൾക്ക് ശേഷം കാറിനുള്ളിൽ കുടുങ്ങിയവരെ രക്ഷിച്ചു.
കാറിനെ പന്നിക്കൂട്ടം മാറികടക്കുന്നതിടെ ഒരെണ്ണം കാറിനടിയില്‍ കുടുങ്ങുകയായിരുന്നു.
Pig trapped under car



































