പുറമേരി: (nadapuram.truevisionnews.com) പെരുമുണ്ടശ്ശേരി മസ്ജിദു റഹ്മത്ത് കുനിയേൽ പള്ളി കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ.
പ്രസിഡണ്ടായി മഹമൂദ് ഹാജി പുതിയൊട്ടിൽ, വൈസ് പ്രസിഡണ്ടുമാരായി മൊയ്തു കെ.കെ, കുഞ്ഞബ്ദുള്ള, കെ.എം, കുഞ്ഞബ്ദുള്ള പി.സി, ജനറൽ സെക്രട്ടറിയായി ബഷീർ ഹാജി കുനിയേൽ, ജോയിന്റ് സെക്രട്ടറിമാരായി സുബൈർ പെരുമുണ്ടശ്ശേരി, ഹമീദ്.പി.പി, റഫീഖ് ചാലിൽ, ട്രഷററായി അമ്മദ് മുസ്ലിയാർ താഴെ ചാലിൽ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.



മഹമൂദ് ഹാജി ഒതിയോത്ത് അധ്യക്ഷത വഹിച്ചു. ആകൂൽ സൂപ്പി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കോടച്ചാംങ്കണ്ടി, ബശീർ.ഒ, സുബൈർ.ടി.സി, കാഞ്ഞിരമുള്ളതിൽ കുഞ്ഞബ്ദുള്ള സംസാരിച്ചു
New office bearers for Perumundassery Sjidu Rahmat Kuniyel Church Committee