നാദാപുരം : (nadapuram.truevisionnews.com) കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റി രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടപ്പിച്ച് സിഗ്നേച്ചർക്യാമ്പയിൻ കെ. മുരളിധരൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിനിൽ മണ്ഡലം പ്രസിഡൻ്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി, അഡ്വ : എ സജീവൻ, അഡ്വ: കെ.എം രഘുനാഥ്, പി.കെ ദാമു മാസ്റ്റർ , അഖിലമര്യാട്ട്, കോടിക്കണ്ടി മെയ്തു , കെ.ടി കെ അശോകൻ, കെ പ്രേമദാസ്, എരഞ്ഞിക്കൽ വാസു, വി.കെ ബാലാമണി, പി.വി ചാത്തു, എ.വി മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.
Solidarity with Rahul Gandhi K. Muralidharan inaugurates signature campaign in Nadapuram


                    
                    










                    





















                                







