തൂണേരി: (nadapuram.truevisionnews.com) തൂണേരി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'അടുക്കള മുറ്റത്ത് കോഴി വളർത്തൽ പദ്ധതി'ക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള കോഴി വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാ സത്യൻ ഉദ്ഘാടനം ചെയ്തു.
ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടിയിൽ. പി ഷാഹിന. ഫൗസിയ സലിം എൻസി,ടിഎൻ രഞ്ചിത്ത് എന്നിവർ സംസാരിച്ചു.
Chicken farming project begins in kitchen yard in Thuneri


                    
                    










                    





















                                




