കെ പി മോഹനൻ എംഎൽഎക്കെതിരെ കയ്യേറ്റം; പ്രതിഷേധ പ്രകടനം നടത്തി ആർ.ജെ.ഡി

കെ പി മോഹനൻ എംഎൽഎക്കെതിരെ കയ്യേറ്റം; പ്രതിഷേധ പ്രകടനം നടത്തി ആർ.ജെ.ഡി
Oct 2, 2025 09:28 PM | By Athira V

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കെ പി മോഹനൻ എംഎൽഎ യെ കരിയാട്ട് വെച്ച് കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ഇരിങ്ങണ്ണൂരിൽ ആർ ജെ.ഡി പ്രവർത്തകർ പ്രകടനം പ്രതിഷേധ പ്രകടനം നടത്തി.ആർ.ജെ.ഡി ജില്ലാ കമ്മറ്റിയംഗങ്ങളായ പി.എം. നാണു, എം.പി വിജയൻ,നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് , വൈസ് പ്രസിഡണ്ട് എം. ബാൽരാജ്, മഹിള ജനത മണ്ഡലം പ്രസിഡണ്ട് ശ്രീജ പാലപ്പറമ്പത്ത്, എടച്ചേരി പഞ്ചായത്ത് കമ്മററി പ്രസിഡണ്ട് ഗംഗാധരൻ പാച്ചാക്കര , ഭാരവാഹികളായ ടി.പ്രകാശൻ ,വളളിൽ പവിത്രൻ ,കെ.എം നാണു, മനക്കൽ വേണുഗോപാലൻ,പി.കെ അശോകൻ എന്നിവർ നേതൃത്വം നൽകി.

Content Highlight: Attack on KP Mohanan MLA; RJD holds protest demonstration.

Next TV

Related Stories
ഷിഗല്ല നേരിടാൻ എടച്ചേരി പഞ്ചായത്ത്‌ വിപുലമായ കർമപദ്ധതികൾ ആവിഷ്കരിച്ചു

Jun 18, 2026 06:39 AM

ഷിഗല്ല നേരിടാൻ എടച്ചേരി പഞ്ചായത്ത്‌ വിപുലമായ കർമപദ്ധതികൾ ആവിഷ്കരിച്ചു

ഷിഗല്ല നേരിടാൻ എടച്ചേരി പഞ്ചായത്ത്‌ വിപുലമായ കർമപദ്ധതികൾ...

Read More >>
ഷിഗല്ല; തൂണേരിയിൽ വിദ്യാർത്ഥിക്ക് ഷിഗല്ല, ജാഗ്രതയോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും

Jun 17, 2026 07:17 PM

ഷിഗല്ല; തൂണേരിയിൽ വിദ്യാർത്ഥിക്ക് ഷിഗല്ല, ജാഗ്രതയോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും

തൂണേരിയിൽ വിദ്യാർത്ഥിക്ക് ഷിഗല്ല, ജാഗ്രതയോടെ പഞ്ചായത്തും ആരോഗ്യ...

Read More >>
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം

Jun 17, 2026 01:38 PM

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം

തൂണേരി ബ്ലോക്ക് പഞ്ചായത്ത്, പി.എം. കിസാൻ ഗുണഭോക്താക്കൾ, ...

Read More >>
'ഓപ്പറേഷൻ തൂഫാൻ'; നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ ഗോൾ' കാമ്പെയ്‌ൻ

Jun 17, 2026 11:45 AM

'ഓപ്പറേഷൻ തൂഫാൻ'; നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ ഗോൾ' കാമ്പെയ്‌ൻ

ഓപ്പറേഷൻ തൂഫാൻ, നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ...

Read More >>
Top Stories

News Roundup

Entertainment News