നാദാപുരം: (nadapuram.truevisionnews.com) നാദാപുരം പേരോട് എം ഐ എം ഹയർ സെക്കന്ററി സ്കൂളിൽനവീകരിച്ച ലൈബ്രറി ഉൽഘാടനം പ്രമുഖ സാഹിത്യ കാരൻ സോമൻ കടലൂർ നിർഹിച്ചു.
മാനേജർ പിബി കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ കെ അബ്ദുൽ ജലീൽ, പിടിഎ പ്രസിഡന്റ് മുഹമ്മദ് പുറമേരി, പ്രിൻസിപ്പൽ രഞ്ജിത്ത് മാസ്റ്റർ, എസ് എം സി ചെയർമാൻ മുഹമ്മദ് പികെ, റെയ്‌സ എടച്ചേരി മദർ പിടിഎ പ്രസിഡന്റ് ഇസ്മായിൽ എം കെ, പ്രസംഗിച്ചു. സ്കൂൾ ലീഡർ ഷെൻസ നന്ദിയും പറഞ്ഞു.
Library inaugurated at Perode School












































