നാദാപുരം : (nadapuram.truevisionnews.com) എൽഡിഎഫ് അംഗങ്ങളുടെ വാർഡുകളിലെ വികസന പ്രവർത്തനത്തിലെ വിവേചനത്തിനും , തൊഴിലുറപ്പ് പദ്ധതി റോഡ് പ്രവൃത്തി അനാസ്ഥയ്ക്കുമെതിരെ എൽഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നാദാപുരം പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് മാർച്ച് ധർണയും നടത്തി.
സിപിഐ എം ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കരിമ്പിൻ ദിവാകരൻ അധൃക്ഷനായി. രജീന്ദ്രൻ കപ്പള്ളി,വി പി കുഞ്ഞികൃഷ്ണൻ,കുറുവമ്പത്ത് നാസർ, എരോത്ത് ഫൈസൽ,കെ പി കുമാരൻ, കരിമ്പിൽ വസന്ത എന്നിവർ സംസാരിച്ചു.ടി സുഗതൻ സ്വാഗതം പറഞ്ഞു.
LDF march to Nadapuram Panchayat




































.jpg)
.jpeg)
.jpeg)





