നാദാപുരം: (nadapuram.truevisionnews.com) കെ സജീവന്റെ 37 മത് രക്തസാക്ഷിത്വ വാർഷിക ദിനം സിപിഐഎം നേതൃത്വത്തിൽ ആചരിച്ചു. പ്രഭാതഭേരി,രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന, പ്രകടനം ,പൊതുസമ്മേളനം ചേർന്നു. സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.
കെ പി കുമാരൻ അധ്യക്ഷനായി. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ഹർഷോ, സിപിഐഎം ഏരിയ സെക്രട്ടറി എ മോഹൻദാസ്, സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കൂടത്താം സുരേഷ്, വി കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു. വി കെ ശ്രീധരൻ സ്വാഗതം പറഞ്ഞു.
K Sajeevan renews martyrdom commemoration




































.jpeg)
.png)

.jpeg)





