എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി ഗ്രാമ പഞ്ചായത്ത് വയോജനോത്സവവും വയോജന സുസ്ഥിര വികസന രേഖാ പ്രകാശനവും നടത്തി. പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. എം രാജൻ അധ്യക്ഷത വഹിച്ചു.കൊയിലോത്ത് രാജൻ, കെ.കെ.കുഞ്ഞിരാമൻ മാസ്റ്റർ, ടി.വി.ഗോപാലൻ മാസ്റ്റർ, അനുപാട്യംസ് സംസാരിച്ചു.ദീപ നന്ദി പറഞ്ഞു. വയോജനങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Edachery Grama Panchayat celebrates the festival of the elderly











































