എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി സെൻ്ററിലെ എഴുത്തൻ്റവിട യു.പി അസീസ് ഹാജിയുടെ ഭാര്യ കന്നങ്കുറ്റി നസീമ (49) അന്തരിച്ചു. മക്കൾ: അനസ്, മുഹമ്മദ്, ഹസ്ന. മരുമക്കൾ: സൈഫുദ്ദീൻ (തളീക്കര), മുഹ്സിന (വാണിമേൽ). സഹോദരങ്ങൾ: ശറഫുദ്ദീൻ ( ആലിശ്ശേരി ശാഖ മുസ്ലിം ലീഗ് പ്രസിഡൻ്റ്), റഫീഖ് (ദുബൈ) കുഞ്ഞാമി, റംല, ആസ്യ, ഹാജറ.
Edachery Kannankutty Nazima passes away