കുയ്തേരി - വാണിമേൽ റോഡ് തകർന്നു; റോഡിൽ വാഴനട്ട് യു.ഡി.വൈ.എഫ് പ്രതിഷേധം

കുയ്തേരി - വാണിമേൽ റോഡ് തകർന്നു; റോഡിൽ വാഴനട്ട് യു.ഡി.വൈ.എഫ് പ്രതിഷേധം
Oct 25, 2025 03:41 PM | By Fidha Parvin

വളയം: (nadapuram.truevisionnews.com) വളയം - കുയ്തേരി - ഭൂമിവാതുക്കൽ റോഡ് പൊതുമരാമത്ത് ഏറ്റെടുക്കുക, റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ അധികൃതർ കാണിക്കുന്ന അവഗണനയും കാലതാമസ സമീപനവും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി വളയം പഞ്ചായത്ത് യു.ഡി.വൈ.എഫ് നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.

വളയം ടൗണിൽ നടന്ന ഉപരോധ സമരം മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ടി.എം.വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. നംശിദ് കുനിയിൽ അദ്ധ്യക്ഷനായി. കെ ചന്ദ്രൻ മാസ്റ്റർ, കോറോത്ത് അഹമ്മദ്ഹാജി, രവീഷ് വളയം, നസീർ വളയം,

സി.വി കുഞ്ഞബ്ദുല്ല, സി.കെ അബൂട്ടി ഹാജി, കെ എൻ കെ ചന്ദ്രൻ, സി.എം കുഞ്ഞമ്മദ്, നജ്മ യാസർ, സാദിഖ് ഇ.കെ, സുരേഷ് വി.വി, വരുൺ ദാസ് സി.കെ പ്രസംഗിച്ചു. സമരത്തിന് നേതൃത്വം നൽകിയ ഇ.വി അറഫാത്ത്, സുശാന്ത് വളയം, സുനിൽ കാവുന്തറ, രാഗി സരുൺ, ലാലു വി.വി, യു.പി പ്രദീശ്, ലിജേശ് ടി.കെ, സുരേന്ദ്രൻ തുടങ്ങിയവരെ വളയം പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Kuytheri - Vanimel road damaged; UDYF protests by planting bananas on the road

Next TV

Related Stories
 പോളിംഗ് സമാധാനപരം; വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം വോട്ടർമാർ

Dec 12, 2025 12:21 PM

പോളിംഗ് സമാധാനപരം; വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം വോട്ടർമാർ

വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം...

Read More >>
 തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാന സർക്കാരിനെതിരായി ജനവിധി മാറും - കെ കെ രമ

Dec 11, 2025 09:09 PM

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാന സർക്കാരിനെതിരായി ജനവിധി മാറും - കെ കെ രമ

സംസ്ഥാന സർക്കാരിനെതിരായി ജനവിധി മാറും - കെ കെ...

Read More >>
നടിയെ അക്രമിച്ച സംഭവം; അടൂർ പ്രകാശിന്റെ പരാമർശം അനവസരം - മുല്ലപ്പള്ളി രാമചന്ദ്രൻ

Dec 11, 2025 12:12 PM

നടിയെ അക്രമിച്ച സംഭവം; അടൂർ പ്രകാശിന്റെ പരാമർശം അനവസരം - മുല്ലപ്പള്ളി രാമചന്ദ്രൻ

നടിയെ അക്രമിച്ച സംഭവം; അടൂർ പ്രകാശിന്റെ പരാമർശം അനവസരം - മുല്ലപ്പള്ളി...

Read More >>
മനുഷ്യാവകാശ ദിനത്തില്‍ പ്രതിജ്ഞയെടുത്തു

Dec 10, 2025 10:50 PM

മനുഷ്യാവകാശ ദിനത്തില്‍ പ്രതിജ്ഞയെടുത്തു

മനുഷ്യാവകാശ ദിനത്തില്‍...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ്; കർശന പോലീസ് സുരക്ഷയോടെ ആയഞ്ചേരിയിൽ പരസ്യ പ്രചാരണത്തിന് വിരാമം

Dec 10, 2025 01:51 PM

തദ്ദേശ തെരഞ്ഞെടുപ്പ്; കർശന പോലീസ് സുരക്ഷയോടെ ആയഞ്ചേരിയിൽ പരസ്യ പ്രചാരണത്തിന് വിരാമം

കർശന പോലീസ് സുരക്ഷയോടെ ആയഞ്ചേരിയിൽ പരസ്യ പ്രചാരണത്തിന്...

Read More >>
Top Stories

News Roundup