എടച്ചേരി: ( nadapuram.truevisionnews.com ) മുഖ്യമന്ത്രിയുടെ തദ്ദേശ ഗ്രാമീണ പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ച കൈപ്പാണി മുക്ക് - നടേമ്മൽ പീടിക റോഡ് നിർമ്മാണ പ്രവൃത്തി ഉൽഘാടനം ഇ കെ വിജയൻ എം എൽ എ നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ഷീമ വള്ളിൽ, ടി വി ഗോപാലൻ, ടി കെ രാജൻ, ഇ കെ സജിത്ത്കുമാർ, മുഹമ്മദ് ചുണ്ടയിൽ, സി സുരേന്ദ്രൻ, സുകേഷ് സി ടി കെ, കുഞ്ഞബ്ദുള്ള ചുണ്ടയിൽ എന്നിവർ സംസാരിച്ചു.പടം:കൈപ്പാണി മുക്ക് നടേമ്മൽ പീടിക റോഡ് പ്രവൃത്തി ഉൽഘാടനം ഇ.കെ വിജയൻ എം.എൽ.എ നിർവഹിക്കുന്നു
Kaippani Mukku Nademmal Peedika Road work inaugurated




































.jpg)





