നാദാപുരം: ( nadapuram.truevisionnews.com) ജാതിയേരിയിലെ മീത്തലെ വല്ലടം കണ്ടിയിൽ ഹംസ (56) അന്തരിച്ചു.
ഭാര്യ: സുഹ്റ. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: കദീജ ഹജ്ജുമ്മ. മക്കൾ:മുഹമ്മദ്, സുബിന, മുഫീദ, ഫാത്തിമ, മിസ്ന. മരുമകൻ: യാഷിഖ്. സഹോദരങ്ങൾ: യൂസുഫ്, അമ്മദ്, ഇബ്രാഹിം, അഷ്റഫ്, അയിശു, പാത്തു, മറിയം, പരേതരായ പോക്കർ, മാമി.
Hamza passes away






















.jpeg)




















